മാസം: സെപ്റ്റംബര്‍ 2020

നാലഞ്ചു പറവകളും ഒരു അണ്ണാനും

ഈ ലേഖനത്തിന്റെ പശ്ചാത്തലം ... ദുന്ദുഭി - ധ്വനി, പ്രതിദ്ധ്വനി ഒരു ദിവസം ഞാന്‍ വരാന്തയിലെ ബെഞ്ചില്‍ കാലും നീട്ടി ഇരുന്ന് ദിവാസ്വപ്നം കാണുകയായിരുന്നു. ഇടയ്ക്ക് നോക്കുമ്പോൾ രണ്ടു പൂച്ചകൾ പാതി തുറന്നു കിടന്നിരുന്ന ഗേറ്റിന്‍റെ നടുക്ക് മുഖാമുഖം നോക്കിക്കൊണ്ട് എന്തോ സംസാരിക്കുന്നതുപോലെ കിടക്കുന്നു. ഞാൻ ചിന്തിച്ചു, എന്തായിരിക്കാം അവര്‍ പറയുന്നത്? പെൺപൂച്ച: "ഇന്നലെ ഞാൻ പോക്കുവെയിൽ കൊണ്ടു കൊണ്ട് ഇവിടത്തെ ബാൽക്കണിയിൽ … നാലഞ്ചു പറവകളും ഒരു അണ്ണാനും വായന തുടരുക